ബംഗളൂരു: ബംഗളൂരുവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കാമുകനും മുന്‍കാമുകനും അറസ്റ്റില്‍. കാമുകന്റെയും മുന്‍കാമുകന്റെയും മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 22കാരിയായ മോനിക്ക മരിച്ചത്. ഈ മാസം ഏഴിനായിരുന്നു ചിക്കബാനവാര സ്വദേശിയായ മോനിക്കയ്ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത്...
Read full story