തിരുവനന്തപുരം: എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങളടക്കം നാല് പേർ പിടിയിൽ. പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് (29), അനുജൻ ഷമീർ (26), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ (28), മുഫാസിൽ (29) എന്നിവരാണ് പിടിയിലായത്.റൂറൽ ഡാൻസാഫ് സംഘവും, മംഗലപുരം പോലീസും...
Read full story