ന്യൂഡൽഹി: വിവാദ കാര്‍ഷിക നിയമത്തിനെതിരെ ജന്ദര്‍ മന്ദറില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്രതിപക്ഷ എംപിമാര്‍. പ്രതിപക്ഷ നിരയിലെ 14 കക്ഷികളുടെ നേതാക്കളാണ് ജന്ദര്‍ മന്ദറിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ കാര്‍ഗെ, ശിവസേനാ എംപി സഞ്ജയ് റൗത്ത് അടക്കം...
Read full story