റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകും

By ന്യൂസ് ഡെസ്ക് October 8, 2025
തിരുവനന്തപുരം | ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകും. ഒക്ടോബർ 11 ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ഒക്ടോബർ 8) കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്,...
Read full story
കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി. കാണാതായ ആറുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പേമാരിയാണ് ഡാര്‍ജിലിങിലും പരിസര പ്രദേശങ്ങളിലും ഒരു ദശകത്തിനിടെയുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമായത്....
Read full story
റിപ്പോര്‍ട്ട്

ലോറിയുടെ ഡംപ് ബോക്‌സിനടിയിൽ പെട്ട് യുവാവ് മരിച്ചു.

By ന്യൂസ് ഡെസ്ക് July 12, 2025
കൊച്ചി | മഴ നനയാതിരിക്കാന്‍ ടിപ്പര്‍ ലോറിക്കു സമീപം നിന്ന യുവാവ് അപകടത്തില്‍ മരിച്ചു. ഉയര്‍ത്തിവച്ച ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സ് പൊടുന്നനെ താഴ്തിയപ്പോള്‍ അതിന് അടിയില്‍പ്പെട്ടാണ് ദാരുണമായ അന്ത്യം. നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി...
Read full story
തിരുവനന്തപുരം \ കേരളത്തില്‍ ജൂൺ 30 മുതല്‍ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേ സമയം വ്യാഴാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ, ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

By ന്യൂസ് ഡെസ്ക് May 3, 2025
കോഴിക്കോട്: സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ് 2 വെള്ളിയാഴ്ച വൈകുന്നേരത്തോടെ മഴ അതിശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്...
Read full story
റിപ്പോര്‍ട്ട്

കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്

By ന്യൂസ് ഡെസ്ക് January 15, 2025
തിരുവനന്തപുരം: കുറച്ച്‌ ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നല്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിന്റെ...
Read full story
തിവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം നവംബർ 27 ന് ചുഴലിക്കാറ്റ് രൂപപ്പെടും. ശേഷം ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.കേരളത്തിന് വലിയ...
Read full story
തൊമ്മന്‍കുത്ത് (ഇടുക്കി): തൊമ്മന്‍കുത്ത് പുഴയില്‍ മലവെള്ളത്തില്‍ ജലനിരപ്പ് ഉയർന്നതോടെ പുഴയുടെ നടുവിലെ പാറയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. തൊമ്മന്‍കുത്ത് വിനോദസഞ്ചാരകേന്ദ്രത്തിലെ ഏഴുനിലക്കുത്തിനടുത്തുള്ള പാറയിലിരുന്ന എറണാകുളത്തുകാരായ യുവതിയും യുവാവുമാണ് പുഴയില്‍ വെള്ളമുയർന്നതിനെത്തുടർന്ന് പാറയില്‍ കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ഗൈഡുകളും വനസംരക്ഷണസമിതി പ്രവര്‍ത്തകരും ചേർന്നാണ്...
Read full story
General

നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്ന് 112 മരണം

By ന്യൂസ് ഡെസ്ക് September 29, 2024
കാഠ്മണ്ഡു: നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 112 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.. 68 പേരെ കാണാതായി. 2024 സെപ്തംബർ 27 വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. 54 കൊല്ലത്തിനിടയിലെ ഏറ്റവും ശക്തമായ മഴ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് 26/12/2022 മുതല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...
Read full story