മൂന്നാര്‍: മൂന്നാർ രാജമലയില്‍ മണ്ണിടിഞ്ഞു. പെട്ടിമുടി സെറ്റില്‍മെന്റിന്റെ മുകളിലേക്ക് വെള്ളിയാഴ്ച പുലർച്ചെ നാലുമണിയ്ക്കാണ് മണ്ണിടിഞ്ഞത്. ഇരുപോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന 3 ലയങ്ങള്‍ മണ്ണിനടിയിലായി. എണ്‍പത്തിനാലു പേർ ഇവിടെ താമസിച്ചിരുന്നു. ആളുകള്‍ അടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം. അഞ്ചുപേർ മരിച്ചു. പത്തു പേരെ രക്ഷപ്പെടുത്തി....
Read full story