രജനികാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രമായ ജൈലറിന്റെ ഷൂട്ടിംഗ് ജൂണ്‍ ആദ്യ വാരം പൂര്‍ത്തിയായി. കുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം വിതരണത്തിന് എത്തിക്കും. മോഹൻലാല്‍, സുനില്‍, ജാക്കി ഷ്റോഫ്, ശിവരാജ്കുമാര്‍ എന്നിവരുള്‍പ്പെടെ വ്യവസായ മേഖലകളിലുടനീളമുള്ള ഒരു സമ്ബൂര്‍ണ്ണ...
Read full story