ചെന്നൈ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗ് ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ കാൽ തൊട്ടു വന്ദിച്ചത് വിവാദമായതിനെത്തുടർന്ന്, പ്രതികരണവുമായി തമിഴ് സൂപ്പർ താരം രജനികാന്ത്. സന്ന്യാസിമാരെയും യോഗികളെയും കാണുമ്പോൾ കാൽ തൊട്ടു വന്ദിക്കുന്നതു തന്‍റെ ശീലമാണെന്ന് അദ്ദേഹം തമിഴ്‌നാട്ടിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി...
Read full story