ചെന്നൈ: സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ ചിത്രം സുരറൈപോട്ര തെരഞ്ഞെടുത്ത 366 ചിത്രങ്ങളിലൊന്നായി ഓസ്കാർ പുരസ്കാരത്തിന് ആദ്യഘട്ടത്തിൽ ജനറൽ കാറ്റഗറിയിൽ ഇടം നേടി. ചിത്രത്തിന്റെ സഹ നിർമാതാവായ രാജശേഖർ പാണ്ഡ്യൻ ആണ് ഈ വിവരം പുറത്തുവിട്ടത്. എയർ ഡെക്കാൻ വിമാന...
Read full story