എട്ടു വർഷത്തിന് ശേഷം രജസേനൻ ചിത്രം – നായകൻ ഇന്ദ്രൻസ്
റിപ്പോര്‍ട്ട്

എട്ടു വർഷത്തിന് ശേഷം രജസേനൻ ചിത്രം – നായകൻ ഇന്ദ്രൻസ്

By ന്യൂസ് ഡെസ്ക് August 21, 2022
2014ല്‍ വൂണ്ട് എന്ന ചിത്രമാണ് രാജസേനന്‍ അവസാനം സംവിധാനം ചെയ്തത്.ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും രാജസേനന്‍ ആയിരുന്നു. എട്ടു വര്‍ഷത്തിനുശേഷം ശക്തമായ ഒരു തിരച്ചു വരവിന് രാജസേനന്‍ ഒരുങ്ങുകയാണ്. ഇന്ദ്രന്‍സ് ആദ്യമായാണ് രാജസേനന്റെ ചിത്രത്തില്‍ നായകനാവുന്നത്.രാജസേനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഞാനും പിന്നൊരു...
Read full story