ജയ്പുര്‍ | രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കെ ബസിന് തീപ്പിടിച്ചു. സംഭവത്തില്‍ 19 പേര്‍ മരിച്ചു. ജയ്‌സാല്‍മറില്‍ നിന്ന് ജോധ്പുറിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ഇന്നലെ (14.10.2024) വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ജയ്‌സാല്‍മറില്‍ നിന്ന് പുറപ്പെട്ട ബസ് തയാട്ട് ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോഴാണ് തീപിടിച്ചത്.പരുക്കേറ്റവരെ...
Read full story
റിപ്പോര്‍ട്ട്

രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു.

By ന്യൂസ് ഡെസ്ക് August 13, 2025
ജയ്പൂര്‍ | രാജസ്ഥാനിലെ ദൗസയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി ഉണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ദൗസയിലെ ബാപി ഗ്രാമത്തില്‍ ഓ​ഗസ്റ്റ് 13 ബുധനാഴ്ച പുലര്‍ച്ചെ 4 ഓടെയായിരുന്നു അപകടം....
Read full story
ന്യൂഡല്‍ഹി | സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകളോട് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. രാജസ്ഥാനിൽ സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നുവീണ് ഏഴ് കുട്ടികള്‍ മരിച്ച...
Read full story
റിപ്പോര്‍ട്ട്

ഡൽഹിയിലെ മനുഷ്യക്കടത്ത് ശൃം​ഗലയെ തകർത്ത് പൊലീസ്

By ന്യൂസ് ഡെസ്ക് April 14, 2025
ഡൽഹി : സമ്പന്ന കുടുംബങ്ങൾക്ക് നവജാത ശിശുക്കളെ വിൽക്കുന്ന മനുഷ്യക്കടത്ത് ശൃം​ഗലയെ തകർത്ത് ഡൽഹി പൊലീസ്. ഡല്‍ഹിയിലെ ദ്വാരകയില്‍ നിന്ന് സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. യാസ്മിൻ, അഞ്ജലി, ജിതേന്ദ്ര എന്നീ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്....
Read full story
മെഹ്‌സാന (​ഗുജറാത്ത്) : ​ഗുജറാത്തിലെ മെഹ്‌സാനയില്‍ സ്റ്റീല്‍ ഫാക്ടറിയുടെ നിര്‍മ്മാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 9 തൊഴിലാളികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബർ 12 ശനിയാഴ്ചയാണ് സംഭവം. തൊഴിലാളികള്‍ സൈറ്റില്‍ ടാങ്കിനായി 16 അടി കുഴി എടുക്കുമ്പോഴായിരുന്നു...
Read full story
രാജസ്ഥാൻ: ഐ ലീഗിൽ 15/02/23 ബുധനാഴ്ച രാജസ്ഥാൻ യൂണൈറ്റഡിനെതിരെ ഗോകുലം കേരളം എഫ്‌സി ഇറങ്ങും. ന്യൂഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ 15/02/23 ബുധനാഴ്ച വൈകീട്ട് 4.30നാണ് മത്സരം. ഐ ലീഗ് പോയിന്റ് ടേബിളിൽ 16 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ്...
Read full story
രാജസ്ഥാനില്‍ 11 പേര്‍ക്ക് കാപ്പ വകഭേദം
റിപ്പോര്‍ട്ട്

രാജസ്ഥാനില്‍ 11 പേര്‍ക്ക് കാപ്പ വകഭേദം

By ന്യൂസ് ഡെസ്ക് July 14, 2021
ജയ്പൂര്‍: രാജസ്ഥാനില്‍ 11 പേര്‍ക്ക് കോവിഡ്-19 കാപ്പ വകഭേദം സ്ഥിരികരിച്ചതായി ആരോഗ്യമന്ത്രി രഘു ശര്‍മ അറിയിച്ചു. കോവിഡിന്റെ ആ.1.617.1 ഇനമാണ് കാപ്പ.ഉത്തര്‍പ്രദേശിലും നേരത്തെ രണ്ട് പേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചിരുന്നു. ജിനോം സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. കാപ്പ...
Read full story