ജയ്പുര്‍(രാജസ്ഥാന്‍): 100 ഏക്കറില്‍ 350 കോടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരില്‍ വരുന്നു. രാജസ്ഥാനിലെ ജയ്പുരിലാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ആയിരിക്കും ഇത്. നാലുമാസത്തിനുള്ളില്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി...
Read full story
രാജ്യസഭാ സീറ്റുകളിലേക്കുള്ള മത്സരത്തിന്റെ ഫലം
റിപ്പോര്‍ട്ട്

രാജ്യസഭാ സീറ്റുകളിലേക്കുള്ള മത്സരത്തിന്റെ ഫലം

By ന്യൂസ് ഡെസ്ക് June 20, 2020
ന്യൂഡല്‍ഹി: 8 സംസ്ഥാനങ്ങളിലായി 19 രാജ്യസഭാ ഒഴിവുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ താഴെ പറയുന്നവര്‍ വിജയിച്ചു. ജ്യോതിരാദിത്യ സിന്ധ്യ (ബി ജെ പി), സുമേര്‍സിംഗ് സോളാങ്കി(ബി ജെ പി) ദിഗ്വിജയ് സിംഗ് (കോണ്‍ഗ്രസ്), എന്നിവര്‍ മദ്ധ്യപ്രദേശില്‍ നിന്നും വിജയിച്ചു. ഗുജറാത്തില്‍ നിന്ന് നര്‍ഹരി...
Read full story
ചുരു( രാജസ്ഥാന്‍) മുസ്ലീങ്ങള്‍ക്ക് കോവിഡ് ചികിത്സ നിഷേധിക്കണമെന്നാവശ്യപ്പെട്ട് വാട്സാപ്പ് ഗ്രൂപ്പില്‍ ചാറ്റിംഗ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ശ്രീചന്ദ് ഭാരതീയ രോഗ് നിധാന്‍ കേന്ദ്രയിലെ...
Read full story
ജയ്പൂര്‍: അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് മാതൃകയില്‍ രാജസ്ഥാനില്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ച് പൊലീസ്. രാജസ്ഥാന്‍ ജോധ്പൂര്‍ പൊലീസാണ് മാസ്‌ക് ധരിക്കാത്തതിന് യുവാവിനെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദിച്ചത്. മുകേഷ് കുമാര്‍ പ്രജാപത് എന്ന ബല്‍ദേവ് നഗര്‍ സ്വദേശിക്കുനേരെയായിരുന്നു അക്രമം. പൊതുസ്ഥലത്ത്...
Read full story
ജയ്പൂര്‍: പതിനഞ്ചുകാരിയായ സഹോദരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗര്‍ഭിണിയായ ഭാര്യ കോടാലിക്ക് അടിച്ചുകൊന്നു. രാജസ്ഥാനിലെ സീകറില്‍ ഭേരൂപുര ജാഗിര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച വെളുപ്പിന് മൂന്നു മണിക്കാണ് സംഭവം നടന്നത്. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ ഇളയസഹോദരിയെ ഈയിടെയാണ് 28കാരിയായ യുവതി വീട്ടിലേക്കു കൊണ്ടുവന്നത്. വീട്ടില്‍...
Read full story
ജയ്പൂർ: ജയ്പൂർ ജില്ലയിലെ മനോഹർപുർ എന്ന സ്ഥലത്താണ് അതിക്രൂരമായ ഈ സംഭവം അരങ്ങേറിയത്.. 19 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള സഹോദരനടക്കമുള്ള നാലുപേർ പ്രായപൂർത്തിയാകാത്ത മാനസിക വളർച്ചയില്ലാത്ത ഗുൽഷൻ(10) എന്ന പെൺകുട്ടിയെ കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാൽസംഗം ചെയ്തു. മെയ് പതിനേഴാം...
Read full story
ജയ്പൂര്‍: രാജസ്ഥാനില്‍ ആകെ രോഗബാധിതരുടെ എണ്ണം 3814 ആയി ഉയര്‍ന്നു. ഞായറാഴ്ച്ച 106 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ടായി. ഇതുവരെ 108 പേര്‍ മരണങ്ങളുണ്ടായി. ജയ്പൂരാണ് രോഗബാധ ഏറേറവും കൂടുതല്‍ 57 മരണങ്ങളുണ്ടായ ജയ്പൂര്‍ ജില്ലയില്‍ 1219 കേസുകളാണ് റിപ്പോര്‍ട്ടായത്. രാജസ്ഥാനില്‍...
Read full story
അജ്മീര്‍: ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ തൊഴിലാളിയായ യുവാവ് 200 കിലോമീറ്റര്‍ നടന്നാണ് സ്വന്തം ഗ്രാമത്തില്‍ എത്തിയത്. രാജസ്ഥാനിലെ ജയ്പൂര്‍ താലൂക്കിലെ ഷെര്‍പൂര്‍ ഗ്രാമവാസിയായ കമലേഷ് മീണ എന്ന 24കാരന് പുതിയ തിരിച്ചറിവുകളിലേക്ക് എത്തിച്ചേര്‍ന്ന അനുഭവമാണ് കിട്ടിയത്. അജ്മീറില്‍ ജോലിതേടി പോയ താന്‍ മടങ്ങി...
Read full story
രാജസ്ഥാന്‍: ഹൈക്കോടതിയിലെ സിങ്കിള്‍ ബെഞ്ചിനു കീഴില്‍ വാദം വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി കേള്‍ക്കുമ്പോള്‍ കേസു വാദിക്കുന്ന വക്കീല്‍ ശരിയായ യൂണിഫോം ധരിച്ചില്ല. ജസ്റ്റീസ് സഞ്ജീവ് പ്രകാശ് ശര്‍മ ആയിരുന്നു ജഡ്ജി. പരാതിക്കാരന്റെ വക്കീല്‍ ബനിയന്‍ ധരിച്ചായിരുന്നു ഒണ്‍ലൈന്‍ കോടതിയില്‍ ഹാജരായത്. 'കക്ഷികള്‍ക്ക്...
Read full story
രാജസ്ഥാനിൽ കൊറോണ മൂന്നാം ഘട്ടത്തിൽ
റിപ്പോര്‍ട്ട്

രാജസ്ഥാനിൽ കൊറോണ മൂന്നാം ഘട്ടത്തിൽ

By ന്യൂസ് ഡെസ്ക് March 27, 2020
ജയ്‌പൂർ മാർച്ച്‌ 27: രാജസ്ഥാനിലെ ബിൽവാരയിൽ 13 കൊറോണ പോസിറ്റീവ് കേസുകൾ രജിസ്റ്റർ ചെയ്തു. കൊറോണവൈറസിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്കുള്ള പ്രവേശനം കൂടിയാണ്. 150ഓളം പേരുടെ റിപ്പോർട്ട്‌സ് ഇനിയും ലഭിക്കാനുണ്ട്. ജില്ലയിൽ 5392 ഓളം പേർ വീടുകളിൽ ഐസൊലേഷനിലാണ്. പോലീസ് സുരക്ഷയുമുണ്ട് ഇവർക്ക്.
Read full story