ജോധ്പൂര്‍| രാജസ്ഥാനിലെ ജോധ്പൂരില്‍ റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന ഒട്ടകത്തിനെ കാറിടിച്ചു. ജോധ്പുര്‍ സ്വദേശിയായ രാംസിംഗ് ഓടിച്ചിരുന്ന കാറാണ് ഒട്ടകത്തിനെ ഇടിച്ചത്. അപകടത്തില്‍ രാംസിംഗിന് ഗുരുതരമായി പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകരുകയും ഒട്ടകം കാറിനകത്ത് കുടുങ്ങിപ്പോവുകയും ചെയ്തു. ഒട്ടകത്തിനും സാരമായ...
Read full story
റിപ്പോര്‍ട്ട്

രാജസ്ഥാനിൽ ഉണ്ടായ വാഹനാപകടത്തിൽ 15 പേര്‍ മരിച്ചു.

By ന്യൂസ് ഡെസ്ക് November 3, 2025
ജയ്പൂര്‍ | രാജസ്ഥാനിലെ ഫലോഡി ജില്ലയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ടെംപോ ട്രാവലര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ജോധ്പൂരിലെ സൂര്‍സാഗര്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ജയ്പൂരില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ ഫലോഡി ജില്ലയിലെ...
Read full story
ജയ്പുര്‍ | രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. അപകടത്തില്‍ പരുക്കേറ്റ 15 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയുമാണ്. അതേ സമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ...
Read full story
ജയ്പൂര്‍ | രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വാര്‍ഡില്‍ ഒക്ടോബർ 6 തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ എട്ട് രോഗികള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ട്രോമ ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചതായും ഇത്...
Read full story
ചെന്നൈ| മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചുമ മരുന്ന് കഴിച്ച് 11 കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ചു. ഈ സിറപ്പ് വിപണിയില്‍ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടു. ചെന്നൈ നഗരം ആസ്ഥാനമായിട്ടുള്ള കമ്പനി നിര്‍മിക്കുന്ന കഫ്...
Read full story
ജയ്പുര്‍ | രാജസ്ഥാനിലെ ദൗസ ജില്ലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 90 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...
Read full story
ജയ്പുര്‍ | രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു. രണ്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സൂറത്ത്ഗഢ് വ്യോമതാവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ ജഗ്വാര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ജൂലൈ 9 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പൈലറ്റ്അത്ഭുതകരമായി രക്ഷപ്പെട്ടു രാജ്യത്ത്...
Read full story
ന്യൂഡൽഹി: സിന്ധൂനദിജല കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽനിന്ന് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. പുതിയ കനാലുകൾ പണിത് ജലം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം ....
Read full story
റിപ്പോര്‍ട്ട്

അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികള്‍ ശാന്തമാവുന്നു

By ന്യൂസ് ഡെസ്ക് May 12, 2025
ശ്രീനഗർ | ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കിടെ ജമ്മു കശ്മീരിലെ പൂഞ്ച് ഉള്‍പ്പെടെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യൻ ഗ്രാമങ്ങൾ ശാന്തതയിലേക്ക് . സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്ന ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി....
Read full story
ജയ്പൂര്‍ | പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ ജയ്സാല്‍മറില്‍ വൈകിട്ട് അഞ്ച് മണിക്ക് കടകള്‍ അടക്കാന്‍ നിര്‍ദേശം. വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് വരെ 12 മണിക്കൂര്‍ ബ്ലാക്ക് ഔട്ടായിരിക്കും. ഈ സമയങ്ങളില്‍ വാഹനങ്ങളും ഓടിക്കരുത്. ഡ്രോണുകള്‍ പറത്തുന്നതും...
Read full story