ഇന്ത്യൻ സാങ്കേതിക ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് ഒരു ചലനാത്മക സഹായകമാണ് നിർമ്മിത ബുദ്ധിയെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. നിർമ്മിത ബുദ്ധിയെക്കുറിച്ച് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ്...
Read full story