തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലി വീണ്ടും പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് പ്രതിപക്ഷ എംഎല്‍എ കെ.എസ് ശബരീശനാണ് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ്‌കുമാര്‍ സിംഗിനെതിരെ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. നേരത്തെ സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട്...
Read full story