രാജ്കോട്ട്: ഗുജറാത്തിലെ ബോട്ടാട് ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 37 പേര്‍ മരിച്ചു. അറുപതോളം പേര്‍ ചികിത്സയില്‍. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണു റിപ്പോര്‍ട്ട്. അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മദ്യക്കടത്തുകാരന്‍ വിതരണം ചെയ്ത വ്യാജമദ്യമാണ് ദുരന്തമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 40,000 രൂപയ്ക്ക് ഇയാള്‍ 600...
Read full story