ദില്ലി: ഷാർജ ഭരണാധികാരിയുടെ സന്ദർശന വേളയിൽ അവരെ കാണുവാനോ അവർക്ക് ആതിഥേയത്വം നൽകാനോ കേരള സർക്കാർ കേന്ദ്ര സർക്കാരിൽ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. വിദേശകാര്യ വകുപ്പ് മന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ആണ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി...
Read full story