പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച കൊടിയേറും. മുഴുവൻ രചനാ മത്സരങ്ങളും മാപ്പിളപ്പാട്ട്, പദ്യം ചൊല്ലൽ, സംസ്കൃതോത്സവം തുടങ്ങി ഏതാനും സ്റ്റേജ് മത്സരങ്ങളുമാണ് ബുധനാഴ്ച നടക്കുന്നത്. കലാമേളയുടെ ഔപചാരിക ഉദ്ഘാടനം ഈ മാസം 14ന് അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കും.  വെളിയനാട്...
Read full story