ന്യൂഡല്‍ഹി: പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള ഗവേഷണം ലക്ഷ്യമിട്ടുള്ള ഡോ.എസ് രാധാകൃഷ്ണന്‍ ചെയര്‍, ഫെലോഷിപ്പ്, സ്റ്റുഡന്‍ഡ് എന്‍ഗേജ്‌മെന്റ് ഇന്റേണ്‍ഷിപ്പ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ച് രാജ്യസഭാ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സ്‌കീം. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിങ്ങനെ പല നിലയിലുമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരമാണ്...
Read full story