എറണാകുളം: അർദ്ധരാത്രിയിലും ഓക്സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാൻ തൊഴിൽ വകുപ്പിന്റെ ഇടപെടൽ. ആലുവയിൽ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷം സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതിന് കയറ്റിറക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് ചുമതലയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ആലുവ അസി. ലേബർ ഓഫീസറോട്...
Read full story