ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ സ്പീക്കറുടെ പ്രസംഗം വിവാദത്തില്‍. ഗാന്ധിജി അല്‍പ വസ്ത്രധാരിയായിരുന്നു. ദോത്തിയായിരുന്നു പതിവുവേഷം. ആളുകള്‍ അദ്ദേഹത്തെ ബാപ്പു എന്നു വിളിച്ചു. വസ്ത്രം ഉപേക്ഷിക്കുന്നത് ഒരാളെ വലിയ ആളാക്കുമെങ്കില്‍ രാഖി സാവന്ത് ആയിരുന്നു കൂടുതല്‍ ശ്രേഷ്ഠ. വസ്ത്രത്തില്‍ പിശുക്ക് കാട്ടുന്നതുകൊണ്ട് ആരും...
Read full story