കൊച്ചി | കശ്മീരിലെ പഹല്‍ഗാമിൽ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ മുസ്ലീം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ .മൃതദേഹം നാട്ടിലെത്തിച്ചു. രാത്രി 8.05നാണ് എയര്‍ ഇന്ത്യയുടെ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിലെത്തിച്ചത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. മന്ത്രിമാരും ജനപ്രതിനിധികളും രാമചന്ദ്രൻ്റെ ബന്ധുക്കളും...
Read full story