തിരുവനന്തപുരം: റംസാൻ നോമ്പ് കാലത്ത് പള്ളികളിലും മറ്റും സ്വീകരിക്കേണ്ട കോവിഡ് ജാഗ്രത നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു 1.അറുപത് വയസ് കഴിഞ്ഞവര്‍, രോഗികള്‍ തുടങ്ങിയവര്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് വീടുകളില്‍ നിന്നും മാത്രം പ്രാര്‍ത്ഥനകള്‍ നടത്തുക 2.ഇഫ്താര്‍ സംഗമങ്ങള്‍ പരമാവധി ഒഴിവാക്കുകവീട്ടില്‍ സൗകര്യമുള്ളവര്‍...
Read full story