മാഹി : നിര്‍ദ്ദിഷ്ട സില്‍വര്‍ലൈന്‍ കെ.റെയില്‍ പദ്ധതിക്കായി ഒരിഞ്ച് ഭൂമി പോലും വിട്ടുതരില്ലെന്ന് മാഹി എംഎല്‍.എ രമേശ് പറമ്പത്ത്. അതിവേഗ പദ്ധതിയുടെ അലൈന്‍മെന്റ് കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ ഭാഗമായ ചാലക്കര ഭാഗത്തുകൂടി കടന്നുപോകുന്നുണ്ടെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്....
Read full story