ന്യൂഡല്‍ഹി: ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇവരുട കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ രണ്ട് വര്‍ഷമാണ് കേന്ദ്ര ഏജന്‍സി തലവന്മാരുടെ കാലാവധി. കാലാവധി നീട്ടുന്നത് സംബന്ധിച്ച രണ്ട് ഓര്‍ഡിനന്‍സുകളിലും രാഷ്ട്രപതി രാംനാഥ്...
Read full story
പി.ആര്‍ ശ്രീജേഷ് ഖേല്‍രത്ന പുരസ്‌കാരം ഏറ്റുവാങ്ങി
റിപ്പോര്‍ട്ട്

പി.ആര്‍ ശ്രീജേഷ് ഖേല്‍രത്ന പുരസ്‌കാരം ഏറ്റുവാങ്ങി

By ന്യൂസ് ഡെസ്ക് November 13, 2021
ന്യൂഡല്‍ഹി: ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ്, ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര, ഗുസ്തി താരം രവികുമാര്‍, പാരാ ഷൂട്ടര്‍ അവനി ലേഖര, ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി...
Read full story
അജയ് മിശ്രയെ പുറത്താക്കണം: കോണ്‍ഗ്രസ് രാഷ്ട്രപതിയെ കണ്ടു
റിപ്പോര്‍ട്ട്

അജയ് മിശ്രയെ പുറത്താക്കണം: കോണ്‍ഗ്രസ് രാഷ്ട്രപതിയെ കണ്ടു

By ന്യൂസ് ഡെസ്ക് October 13, 2021
ന്യൂഡല്‍ഹി: ലഖിംപൂരില്‍ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണെമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ഒക്ടോബര്‍ 3ാം തിയ്യതിയാണ് ലഖിംപൂര്‍ ഖേരിയില്‍...
Read full story
ലഖിംപുര്‍ ഖേരി: രാഷ്ട്രപതിയെ കാണാന്‍ രാഹുലും സംഘവും
റിപ്പോര്‍ട്ട്

ലഖിംപുര്‍ ഖേരി: രാഷ്ട്രപതിയെ കാണാന്‍ രാഹുലും സംഘവും

By ന്യൂസ് ഡെസ്ക് October 11, 2021
ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി കര്‍ഷക കൊലപാതക കേസില്‍ ആശിഷ് അറസ്റ്റിലായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കി. കര്‍ഷക കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം...
Read full story
ന്യൂഡല്‍ഹി : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണ്‍ ഇന്ത്യയിലെത്തി. രാഷ്ട്രപതി ഭവനിലെത്തിയ ഫ്രെഡറിക്സണെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് ഒരു രാജ്യത്തിന്റെ ഭരണാധികാരി...
Read full story
ഇന്ത്യൻ നാവികസേന, രാജ്യത്തിന്റെ എല്ലാ പ്രാദേശിക പ്രതിബദ്ധതകളും നിറവേറ്റുന്നതിനും ഇന്തോ-പസഫിക്കിലെ സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടലുകൾ മെച്ചപ്പെടുത്തുന്നതിനും ഗണ്യമായ പരിശ്രമം നടത്തിയിട്ടുണ്ടെന്ന് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് പറഞ്ഞു.  'സമുദ്ര സേതു', 'മിഷൻ സാഗർ' തുടങ്ങിയ ദൗത്യങ്ങൾ വഴി ,...
Read full story
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ ഹൃദയ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ഡല്‍ഹിയിലെ എയിംസ്‌ ആശുപത്രിയിലാണ്‌ രാഷ്ട്രപതി ചികിത്സയില്‍ കഴയുന്നത്‌. കഴിഞ്ഞ 26/03/21 വെളളിയാഴ്‌ചയാണ്‌ നെഞ്ചുവേദനയെ തുടര്‍ന്ന്‌ അദ്ദേഹത്തെ സൈനീക ആശുപത്രിയില്‍...
Read full story
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നാഷനല്‍ കാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ ബില്‍ നിയമമായി മാറി.ആം ആദ്മി സര്‍ക്കാരിന്റെയും...
Read full story
ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. 2021 മാര്‍ച്ച് 30 ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തിയേക്കും. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു. 27ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...
Read full story
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയില്‍
റിപ്പോര്‍ട്ട്

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയില്‍

By ന്യൂസ് ഡെസ്ക് March 27, 2021
ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. കൊറോണ വൈറസ് രോഗത്തിനെതിരായ (കോവിഡ് -19) വാക്‌സിന്റെ ആദ്യ ഡോസ്...
Read full story