പട്‌ന: രാമനവമി ഘോഷയാത്രയ്ക്കിടെ ബിഹാറിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കൂടി അറസ്റ്റിലായി. ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഒ.യു) 09/04/23 ഞായറാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ പ്രതികള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്നതായും ഇതിനിടെ...
Read full story
നളന്ദ: രാമനവമി സമയത്ത് വർഗീയ കലാപം സംഘടിപ്പിക്കാൻ ഗൂഢാലോചനയിൽ ഏർപ്പെട്ട കേസുമായി ബന്ധപ്പെട്ട അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തതായി ബീഹാർ പോലീസ്. മനീഷ് കുമാർ, തുഷാർ കുമാർ തന്തി, ധർമേന്ദ്ര മേത്ത, ഭൂപേന്ദ്ര സിംഗ് റാണ, നിരഞ്ജൻ പാണ്ഡെ എന്നിവരെയാണ്...
Read full story