മുംബൈ: രാമനവമി പ്രമാണിച്ച് ഇന്നലെ വിപണികള്‍ അടഞ്ഞുകിടന്നു. ബി.എസ്.ഇയും എന്‍.എസ്.ഇയും അവധിയായിരുന്നു. കമോഡിറ്റി, ഫോറക്‌സ് വിപണികള്‍ക്കും അവധിയായിരുന്നു. കോര്‍പ്പറേറ്റ് കമ്പനികളുടെ വരുമാനകണക്കുകള്‍ വരാനിരിക്കുമ്പോഴും കോവിഡ് കേസുകളുടെ വര്‍ധന വിപണികളില്‍ വില്‍പ്പന സമ്മര്‍ദത്തിനും ലാഭമെടുപ്പിനും വഴിവയ്ക്കുന്നുണ്ട്. രണ്ടാം തരംഗത്തിലും വിപണികള്‍ കൂപ്പുകുത്തുമെന്ന ആശങ്കയും...
Read full story