സ്ത്രീധനത്തിന് മുമ്പിൽ സ്ത്രീ വിലക്കപ്പെട്ട കനിയോ?
സ്പെഷ്യൽ റിപ്പോര്‍ട്ട്

സ്ത്രീധനത്തിന് മുമ്പിൽ സ്ത്രീ വിലക്കപ്പെട്ട കനിയോ?

By നസീറ ബക്കർ June 22, 2021
✍️✍️✍️✍️✍️✍️✍️ കേരളത്തെ നടുക്കിയ വിസ്മയ കൊലപാതകം: ഇത് ആദ്യ വിസ്മയമല്ല നമ്മുടെ നാടിന്. ഇതുപോലെ എത്രയോ വിസ്മയമാർ നമുക്ക് മുൻപിലൂടെ സ്ത്രീധനം എന്ന ധനക്കൊതി മൂലം മരണം എന്ന അന്ധകാരത്തിലേക്ക് എറിയപ്പെട്ടിരിക്കുന്നു. അപ്പോഴൊക്കെയും ഇതുപോലെ അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും അത് നമുക്ക് ചുറ്റും...
Read full story
റം​സി​യു​ടെ മ​ര​ണം; അ​ന്വേ​ഷ​ണ ചു​മ​ത​ല കെ.​ജി. സൈ​മ​ണിന്
റിപ്പോര്‍ട്ട്

റം​സി​യു​ടെ മ​ര​ണം; അ​ന്വേ​ഷ​ണ ചു​മ​ത​ല കെ.​ജി. സൈ​മ​ണിന്

By ന്യൂസ് ഡെസ്ക് September 23, 2020
തി​രു​വ​ന​ന്ത​പു​രം: പ്രതിശ്രുത വരൻ വിവാഹ വാഗ്ദാനം ലംഘിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റം​സി​യു​ടെ മ​ര​ണ​ത്തെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈം​ബ്രാ‌​ഞ്ചി​ന് കൈ​മാ​റി. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി കെ.​ജി. സൈ​മ​ണിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക. നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്ന് കാ​ട്ടി റം​സി​യു​ടെ...
Read full story
കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ പ്രതിശ്രുത വരൻ അറസ്റ്റിൽ. പള്ളിമുക്ക് സ്വദേശിയും സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മിദിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം...
Read full story