ന്യൂഡല്‍ഹി: കൊവാക്സിന് പൂര്‍ണ അനുമതി തല്ക്കാലം നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. അതേസമയം, അടിയന്തര ഉപയോഗ അനുമതി തുടരും. ലോകാരോഗ്യ സംഘടന കൊവാക്സീന് അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് 23/06/21ബുധനാഴ്ചത്തെ കേന്ദ്രത്തിന്റെ തീരുമാനം. പൂര്‍ണ അനുമതിക്ക് വേണ്ടി ഭാരത് ബയോടെക് ഇത്തവണ...
Read full story