തിരുവനന്തപുരം: സമം ലോഗോ പ്രകാശനം  ജൂലൈ 7ന്
റിപ്പോര്‍ട്ട്

തിരുവനന്തപുരം: സമം ലോഗോ പ്രകാശനം ജൂലൈ 7ന്

By ന്യൂസ് ഡെസ്ക് July 6, 2021
തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സാംസ്‌കാരിക വകുപ്പ് സമം എന്ന പേരിൽ ഒരുക്കുന്ന സാംസ്‌കാരിക ബോധവൽക്കരണ വിദ്യാഭ്യാസ പരിപാടിയുടെ  ലോഗോ പ്രകാശനം ജൂലൈ 7ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സെക്രട്ടേറിയേറ്റ് അനെക്‌സ്-2 ലെ ലയം ഹാളിൽ...
Read full story