തുമ്പ: കേരളത്തിനെതിരായ എലൈറ്റ് സി ഗ്രൂപ്പ് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഗോവയ്ക്ക് ഏഴ് വിക്കറ്റ് ജയം.സ്കോര്‍: കേരളം ഒന്നാം ഇന്നിങ്സ് 265, രണ്ടാം ഇന്നിങ്സ് 200. ഗോവ ഒന്നാം ഇന്നിങ്സ് 311, രണ്ടാം ഇന്നിങ്സ് മൂന്നിന് 157. തോല്‍വിയോടെ കേരളം...
Read full story