റാന്നി: വാക്കു തര്‍ക്കത്തിനിടെ സുഹൃത്തിനെ മര്‍ദിച്ച്‌​ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ റാന്നി പോലീസ് അറസ്റ്റു ചെയ്തു. റാന്നി ബ്ലോക്കുപടി വടക്കേടത്ത് വീട്ടില്‍ അതുല്‍ സത്യന്‍ (25) നെയാണ് അറസ്​റ്റ്​ ചെയ്തത്. സുഹൃത്തായ റാന്നി ബ്ലോക്കുപടി പൗവത്ത് വീട്ടില്‍ രാജീവ് കുമാറാണ്​ (38)...
Read full story
റാന്നി. ആത്മഹത്യക്കൊരുങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍  ഭാര്യയെ ലൈവായി വാട്സാപ്പിലൂടെ കാണിച്ച് ഭര്‍ത്താവ്  തൂങ്ങി മരിച്ചു. യുവാവിനെ ക്വാറന്‍റീന്‍ കേന്ദ്രത്തിലാക്കിയിരിക്കുകയായിരുന്നു. റാന്നി വൈക്കത്ത് വാടകയ്ക്ക് താമസിക്കുന്ന കലഞ്ഞൂര്‍ നിശാന്ത് ഭവനില്‍ ജി നിശാന്ത് (41) ആണ് തൂങ്ങി മരിച്ചത്. ഭാര്യ ക്വാറന്‍റൈന്‍ സെന്‍ററിലുളളവരെ വിളിച്ചറിയിച്ചതനുസരിച്ച് ക്വാറന്‍റൈന്‍...
Read full story
പത്തനംതിട്ട: റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത്  കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ജനക്ഷേമപരവും ഉപകാരപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കെട്ടിടം ഉപയോഗപ്പെടുത്തണമെന്ന്...
Read full story
പത്തനംതിട്ട:  ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മണിയാര്‍ ബാരേജിലേക്കുള്ള  നീരൊഴുക്ക് ശക്തമാകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. മണിയാര്‍ ബാരേജിലെ  ജലനിരപ്പ് ഉയരുന്നപക്ഷം, ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏതു സമയത്തും  മണിയാര്‍  ബാരേജിന്റെ  അഞ്ചു  ഷട്ടറുകള്‍ 10  മുതല്‍ 60 ...
Read full story
പത്തനംതിട്ട : റാന്നി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്ന നിര്‍ധന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രണ്ടുനേരം ഭക്ഷണമെത്തിക്കുന്ന റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ 'വിശപ്പിന് വിട ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു ഭക്ഷണം വിതരണം...
Read full story
കോട്ടയം ഏപ്രിൽ 3: കോവിഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വൃദ്ധ ദമ്പതികള്‍ ആശുപത്രിവിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട 93 വയസ്സുകാരനായ തോമസ്, 88കാരിയായ ഭാര്യ മറിയാമ്മ എന്നിവരാണ് ആശുപത്രി...
Read full story