ഡല്‍ഹി: ഡല്‍ഹിയില്‍ ആറുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ത്രിലോക്പുരിയില്‍ 11/08/2021 ബുധാനാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ 34കാരനായ ആള്‍ക്കെതിരെ മയൂര്‍ വിഹാര്‍ പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ, ദളിത് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് എസ്.സി, എസ്.ടി...
Read full story