ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്തീയ സഭകളിലെ ലൈംഗിക പീഡനങ്ങളില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആര്‍.എസ്.എസ് മുഖപത്രം പാഞ്ചജന്യ. പാഞ്ചജന്യയുടെ ഒക്ടോബര്‍ 17 ലക്കത്തിലെ കവര്‍സ്‌റ്റോറിയിലാണ് അന്വേഷണം ആവശ്യപ്പെട്ട് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് പുറത്തിറങ്ങിയത്. ഫ്രാന്‍സില്‍ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്...
Read full story