ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയിൽ അവസാനിക്കാനിരിക്കെ പിൻഗാമിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ബിജെപിയിൽ ആരംഭിച്ചതായി റിപ്പോർട്ട്. 2022 ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർത്ഥിക്ക് പ്രതിപക്ഷവുമായി സമവായം ഉണ്ടാക്കാൻ ബിജെപി നീക്കം. പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്താൻ...
Read full story