ലഖ്‌നൗ: വിമാനത്തിനുള്ളില്‍ എലിയെ കണ്ടതിന് പിന്നാലെ വിമാനം യാത്രപുറപ്പെടാന്‍ വൈകി മൂന്നുമണിയത്ക്കൂറിലേറെ. ഉത്തര്‍ പ്രദേശിലെ കാണ്‍പുര്‍ വിമാനത്താവളത്തിലാണ് സംഭവം. സെപ്തംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.55-ന് 140 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഏറെ നേരം വൈകിയത്. ഇന്‍ഡിഗോ വിമാനത്തിനുള്ളിലാണ്...
Read full story
ബീജിങ്ങ്: കൊറോണ ചികിത്സയ്ക്ക് കണ്ടെത്തിയ മരുന്ന് എലികളില്‍ വിജയകരമെന്ന് ചൈന. മൃഗങ്ങളില്‍ നടത്തിയ മരുന്നുപരീക്ഷണം വിജയകരമായിരുന്നുവെന്നും ചൈന അവകാശപ്പെടുന്നു. കൊവിഡ് 19 രോഗത്തിനെതിരേ ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണു നടക്കുന്നത്. ഇതിനിടെയാണ് ചൈനയിലെ പ്രശസ്തമായ പെക്കിങ് സര്‍വകലാശാലയിലെ...
Read full story