കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും നല്‍കുന്ന പരസ്യങ്ങള്‍ക്കുള്ള നിരക്കുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രസിദ്ധീകരിച്ചു. ദിനപ്പത്രങ്ങള്‍, ടിവി ചാനലുകള്‍, കേബിള്‍ ടിവി, എഫ്എം റേഡിയോകള്‍ എന്നിവയില്‍ പരസ്യം നല്‍കുന്നതിനുള്ള റേറ്റ് ചാര്‍ട്ടാണ്...
Read full story