ന്യൂഡല്‍ഹി | രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറുടെ വില 33.50 രൂപയാണ് കുറച്ചത്. ഡല്‍ഹിയില്‍ പുതിയ നിരക്കനുസരിച്ച് സിലിണ്ടറിന് 1631.50 രൂപയാകും. ജൂലൈ...
Read full story
ന്യൂഡല്‍ഹി | റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്‌സ്പ്രസ്സ്/മെയില്‍ ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസ്സ് ടിക്കറ്റുകള്‍ക്ക് ഒരുപൈസ വീതവും വര്‍ധിക്കും. നിരക്കു വര്‍ധനയുടെ പട്ടിക റെയില്‍വേ ബോര്‍ഡ് പുറത്തിറക്കി....
Read full story
ന്യൂഡല്‍ഹി | ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്‍പ്പെടെ എല്‍പിജിയെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസമായി പാചക വാതക വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപയാണ് കുറച്ചത്. കൊച്ചിയില്‍ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകള്‍ ലഭിക്കുക....
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ (27.01.2025)മദ്യവില വർദ്ധിക്കും

By ന്യൂസ് ഡെസ്ക് January 27, 2025
.തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർദ്ധന ഇന്ന് (27.01.2025) മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും ഇന്ന്മുതല്‍ വില കൂടും. ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇതോടെ...
Read full story
റിപ്പോര്‍ട്ട്

പാനൂർ മേഖലയിൽ കുഴഞ്ഞുവീണുളള മരണം വർദ്ധിക്കുന്നു

By ന്യൂസ് ഡെസ്ക് November 6, 2024
പാനൂർ: രണ്ടു ദിവസത്തിനിടെ പാനൂർ മേഖലയിൽ കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് യുവാക്കൾ.. പാനൂരിനടുത്ത് കടവത്തൂർ ടൗണിലെ ഫാൻ്റസി ഓഡിയൊ വീഡിയൊ ഷോപ്പുടമയും, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായ സി.എൻ ശ്രീജിത്ത് 2024 നവംബർ 4 തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണ് മരിച്ചത്.കടവത്തൂരിലെ...
Read full story
ഹൈദരാബാദ്: ഏറ്റവും കുറഞ്ഞ വിലയ്ക്ക് മുന്തിയതരം മദ്യം എന്ന വാ​​ഗ്ദാനവുമായി ആന്ധ്രസർക്കാരിന്റെ പുതിയ മദ്യനയം. ഒരുകുപ്പി മദ്യത്തിന് വില വെറും 99 രൂപ.ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് മദ്യം ലഭിക്കുമോ എന്ന കാര്യം സംശയമാണ്. സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണ്...
Read full story
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച്‌ നീതി ആയോഗ് മെമ്പർ ഡോ. വിനോദ് കെ. പോൾ. കുട്ടികളുടെ ആരോഗ്യത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കാൻ കഴിഞ്ഞത് നേട്ടമാണ്. രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ...
Read full story
സ്വർണവിലയിൽ വർധനവ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
റിപ്പോര്‍ട്ട്

സ്വർണവിലയിൽ വർധനവ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

By ഡെസ്ക് ന്യൂസ് May 26, 2021
സംസ്ഥാനത്ത് ആറുദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന് ഇന്ന് സ്വർണവില വർധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്....
Read full story
കൊച്ചി: കോവിഡ് രോഗം തിരിച്ചറിയുന്നതിനുളള ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാനിനെ അഭിനന്ദിച്ച് ഹൈക്കോടതി. പരിശോധനക്ക് എത്ര രൂപ നിരക്ക് ഈടാക്കണമെന്ന കാര്യത്തില്‍ ചെലവുകള്‍ വകയിരുത്തി സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്നും ഹൈക്കോടതി അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയെ അവശ്യസേവന നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും ഇക്കാര്യത്തില്‍...
Read full story
ന്യൂഡൽഹി: കോവിഡ് വാക്സിൻ്റെ വിലയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി. ഒരേ കൊവിഡ് വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. രാജ്യം ഒരു പ്രതിസന്ധിയിലാണെന്നും ഈ സമയത്ത് കോടതിക്ക് മൂകസാക്ഷിയായിരിക്കാന്‍ കഴിയില്ലെന്നും...
Read full story