തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് പുതുക്കി നിശ്ചയിച്ചതായി മന്ത്രി കെകെ ശൈലജ അറിയിച്ചു. നേരത്തെ ഈ ടെസറ്റിന് നിരക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശത്ത തുടര്‍ന്നാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. മറ്റൈല്ലാ പരിശോധനാ നിരക്കുകളും പഴയതുപോലെ...
Read full story