അഗര്‍ത്തല: ഡിസംബര്‍ 1 മുതല്‍ ഘട്ടം ഘട്ടമായി സംസ്ഥാനത്ത് 10, 12 ക്ലാസുകള്‍ക്കും കോളേജുകള്‍ക്കും പുനരാരംഭിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ മന്ത്രി രത്തന്‍ ലാല്‍ നാഥ് അറിയിച്ചു. എന്നാല്‍ രേഖാമൂലമുള്ള രക്ഷാകര്‍തൃ സമ്മതമുണ്ടെങ്കിലേ ക്ലാസുകള്‍ നടക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 12വരെ ത്രിപുരയില്‍...
Read full story