കൃത്രിമ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ
അറിയിപ്പുകള്‍

കൃത്രിമ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ

By ന്യൂസ് ഡെസ്ക് November 27, 2021
ഭക്ഷ്യസാധനങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുന്നുണ്ടോ എന്നും അളവിൽ കുറച്ചു സാധനങ്ങൾ വിൽക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി ജില്ലാതലത്തിൽ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ രൂപീകരിക്കാൻ ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായാണു...
Read full story
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്കു നേരിട്ടെത്തിക്കുന്നതിനും വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുമായി ജില്ലകൾ തോറും സപ്ലൈകോയുടെ മൊബൈൽ വിൽപ്പനശാലകൾ എത്തുമെന്നു ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഒരു ജില്ലയിൽ അഞ്ചു മൊബൈൽ യൂണിറ്റുകൾ എന്ന നിലയിൽ രണ്ടു...
Read full story
പാലക്കാട്: ലൈഫ് മിഷന്‍ പാലക്കാട് ജില്ലാ കോര്‍ഡിനേറ്ററായി ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.പി. വേലായുധന്‍ ചുമതലയേറ്റു. നിലവിലെ ജില്ലാ കോര്‍ഡിനേറ്ററുടെ ഡെപ്യൂട്ടേഷന്‍ കാലവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പൂര്‍ണ്ണ അധിക ചുമതല പ്രൊജക്ട് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുള്ളത്. ലൈഫ് മിഷന്‍...
Read full story
തിരുവനന്തപുരം: ഒരാഴ്ചക്കുള്ളിൽ റേഷൻ കാർഡ് നൽകണം- ബാലാവകാശ കമ്മീഷൻകൊല്ലം- മാതാപിതാക്കൾ വേർപിരിയുകയോ വിവാഹമോചന കേസുകൾ നടക്കുകയോ ചെയ്യുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്നവർക്ക് കുട്ടിയുടെ പേരുൾപ്പെടുത്തിയ റേഷൻ കാർഡ് അപേക്ഷ സ്വീകരിച്ച് ഒരാഴ്ചക്കുള്ളിൽ നൽകാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. കുട്ടികളുടെ സംരക്ഷണ ചുമതല...
Read full story
ന്യൂഡല്‍ഹി: പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ കേന്ദ്ര ഭക്ഷ്യവിതരണ വകുപ്പ് ഐടി, ഇലക്ട്രോണിക്‌സ് വകുപ്പുമായി ചേര്‍ന്നു നടത്തുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഇനി പൊതുസേവന കേന്ദ്രങ്ങള്‍ (സിഎസ്സി) ഉപയോഗപ്പെടുത്താമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കല്‍,...
Read full story
കോഴിക്കോട്: വടകര താലൂക്കില്‍ ആകെയുള്ള 1,76,671  റേഷന്‍ കാര്‍ഡുകളില്‍ 1,71,365 പേര്‍ക്ക് (97%) സൗജന്യ ഭക്ഷ്യ കിറ്റുകള്‍ നല്‍കിയെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആകെയുള്ള 9566 എഎവൈ കാര്‍ഡുകളില്‍ 9155 പേരും, 66126 മുന്‍ഗണന കാര്‍ഡുകളില്‍ 63,991 കാര്‍ഡുടമകളും...
Read full story
ആലപ്പുഴ: രേഖകള്‍ സമര്‍പ്പിക്കണം
അറിയിപ്പുകള്‍

ആലപ്പുഴ: രേഖകള്‍ സമര്‍പ്പിക്കണം

By ന്യൂസ് ഡെസ്ക് September 2, 2021
ആലപ്പുഴ: നവംബര്‍ ഒന്നു മുതല്‍ റേഷന്‍ കാര്‍ഡ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും മരിച്ചവരെ നീക്കം ചെയ്യുന്നതിനുമുളള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി സെപ്തംബര്‍ 30നകം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കണം. വിശദവിവരത്തിന്...
Read full story
ഓണത്തിന്‌ ശേഷവും ഓണക്കിറ്റ്‌ വാങ്ങാന്‍ അവസരം
റിപ്പോര്‍ട്ട്

ഓണത്തിന്‌ ശേഷവും ഓണക്കിറ്റ്‌ വാങ്ങാന്‍ അവസരം

By ന്യൂസ് ഡെസ്ക് August 21, 2021
തിരുവനന്തപുരം : റേഷന്‍ കാര്‍ഡുടമകള്‍ക്ക്‌ ഓണത്തിന്‌ ശേഷവും ഓണക്കിറ്റ് വാങ്ങുന്ന്‌തിനുളള അവസരമുണ്ടായിരിക്കുന്നതാണെന്ന്‌ ഭക്ഷ്യമന്ത്രി ജി.അനില്‍കുമാര്‍. 2021 ഓഗസ്‌റ്റ്‌ 19 വരെ 61 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക്‌ ഓണക്കിറ്റ് നല്‍കിയതായി മന്ത്രി പറഞ്ഞു. വെളളിയാഴ്‌ചയോടെ 70ലക്ഷം കടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അതേസമയം ചില വ്യാപാരികള്‍ ഓണക്കിറ്റിനെതിരെ...
Read full story
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ബി പി എൽ - അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകളായ 9,127 പേർക്കായി 91,27,000 രൂപ ധനസഹായം വിതരണം ചെയ്യും.  കോവിഡ് 19 രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനോ, വെൽഫയർ ഫണ്ട്...
Read full story
92.8% റേഷൻ കാർഡുകളുടെയും ആധാർ സീഡിംഗ് പൂർത്തിയായി
റിപ്പോര്‍ട്ട്

92.8% റേഷൻ കാർഡുകളുടെയും ആധാർ സീഡിംഗ് പൂർത്തിയായി

By ന്യൂസ് ഡെസ്ക് July 30, 2021
ദേശീയ തലത്തിൽ, 21.91 കോടി (92.8%) റേഷൻ കാർഡുകളും, 70.94 കോടി (90%) എൻ‌എഫ്‌എസ്‌എ ഗുണഭോക്താക്കളെയും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രാജ്യസഭയിൽ...
Read full story