തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകള്‍ 2023 ഏപ്രില്‍ 29 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. മൂന്നുദിവസമായി റേഷന്‍ വിതരണം തടസപ്പെട്ട നിലയിലായിരുന്നു. ഈ മാസത്തെ റേഷന്‍ വിതരണത്തിനുളള സമയം 2023 മെയ്‌മാസം 5-ാം തീയതിവരെ നീട്ടിയിട്ടുണ്ട്. 2023 ഏപ്രില്‍ 29 രാവിലെ 8...
തിരുവനന്തപുരം: റേഷൻ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു. അടിസ്ഥാന വില കിലോ ലിറ്ററിന് 77, 300രൂപയാണ് വർധിപ്പിച്ചത്. നേരത്തെ ഇത് 72, 832 രൂപയായിരുന്നു. ഇതോടെ ചില്ലറ വിൽപ്പന വില 84 രൂപയിൽനിന്ന് 88 രൂപയായി. രണ്ടര വർഷത്തിനിടെ 70 രൂപയുടെ...
മാവേലി സ്റ്റോറുകളുടെ സേവനം ലഭിക്കാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ തിരഞ്ഞെടുത്ത നിശ്ചിത എണ്ണം റേഷൻ കടകൾ വഴി സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുമെന്നും മാവേലി സ്റ്റോറുകളിലൂടെ ലഭ്യമാകുന്ന സബ്സിഡി സാധനങ്ങൾ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾ വഴിയും വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും ഭക്ഷ്യ...
തിരുവനന്തപുരം: ഏപ്രില്‍ സൗജന്യറേഷന്‍ വാങ്ങിയവരെ മെയ് മാസത്തില്‍ കണ്ടില്ല! രണ്ടുലക്ഷത്തിലേറെ പേരുടെ അരിവാങ്ങല്‍ സംശയാസ്പദം. ബയോമെട്രിക് സംവിധാനം തത്കാലം പിന്‍വലിച്ച ഏപ്രിലില്‍ മുന്‍ഗണനാവിഭാഗത്തിലെ 98 ശതമാനം പേരും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ അരി വാങ്ങിയതായാണ് കണക്കുകളില്‍ കാണുന്നത്. എന്നാല്‍, ബയോമെട്രിക്...
കണ്ണൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരെ റേഷന്‍ കടകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഭക്ഷ്യവിതരണം സുഗമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ തീരുമാനമെടുത്തത്. റേഷന്‍സാധനങ്ങള്‍ ശരിയായ അളവിലും തൂക്കത്തിലും ഗുണഭോക്താവിന് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോം ഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക...