തിരുവനന്തപുരം: കാട്ടാക്കട താലൂക്കില്‍ കോട്ടൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന 68, 69, 70 നമ്പര്‍ റേഷന്‍കടകളില്‍ നിന്നും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പൊടിയം, പോത്തോട്, മണ്ണാംകോണം, ആമല, ആയിരംകല്‍, അണകാല്‍, കുന്നത്തേരി, വ്ളാവിള, പ്ലാത്ത്, എറുമ്പിയാട്, വാലിപ്പാറ, ചോനംമ്പാറ എന്നീ സ്ഥലങ്ങളിലുളള ആദിവാസി ഊരുകളില്‍...
Read full story