റാവൽപിണ്ടി: മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ പ്രദർശിച്ച ഫ്രാൻസിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവർ പാക്കിസ്ഥാനിൽ പൊലീസുമായി ഏറ്റുമുട്ടി. തിങ്കളാഴ്ച (15/11/20) യാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. തെഹ്രിക്-ഇ-ലബായ്ക് പാകിസ്ഥാൻ (ടി‌എൽ‌പി) പാർട്ടിയുടെ ആഹ്വാന പ്രകാരമാണ് പ്രതിഷേധറാലി നടന്നത്....
Read full story