കേന്ദ്ര ഇലക്ഷൻ കമ്മിഷൻ കേരളത്തിലെത്തി
റിപ്പോര്‍ട്ട്

കേന്ദ്ര ഇലക്ഷൻ കമ്മിഷൻ കേരളത്തിലെത്തി

By ന്യൂസ് ഡെസ്ക് February 14, 2021
* രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ എന്നിവരുമായി ചർച്ച നടത്തി  തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിഷൻ വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ...
Read full story