ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അനുശോചിച്ചു
റിപ്പോര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അനുശോചിച്ചു

By ഡെസ്ക് ന്യൂസ് October 28, 2021
പ്രശസ്ത കാൻസർ ചികിത്സാ വിദഗ്ദ്ധനും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടറുമായിരുന്ന ഡോ. എം. കൃഷ്ണൻ നായരുടെ നിര്യാണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. കേരളത്തിൽ അർബുദ ചികിത്സയ്ക്ക് ദിശാബോധം നൽകിയ ഡോ. കൃഷ്ണൻ നായരുടെ നിര്യാണം ആരോഗ്യ...
Read full story