കോട്ടയം: സപ്ലൈകോയുടെ വരുമാനത്തിൽ വൻകുതിപ്പ്.കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോ അരിയും 349 രൂപ നിരക്കിൽ ശബരി വെളിച്ചെണ്ണയും വിതരണത്തിന് സജ്ജമാക്കിയതോടെയാണ് ജനം സപ്ലൈകോയിലേക്ക് വന്നത്. സബ്സിഡി സാധനങ്ങൾ സെപ്റ്റംബറിലേത് മുൻകൂർ ഇപ്പോൾ വാങ്ങാനും അവസരമുണ്ട്. ഇതോടെ ഇരട്ടി അളവിൽ...
Read full story
കൊല്ലം: കൊട്ടാരക്കരയില്‍ തെരുവ് നായയെ കണ്ട് പേടിച്ച്‌ കനാലില്‍ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്.മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച്‌ പിന്നോട്ട് മാറിയ യാദവ് കനാലിലേക്ക് വീഴുകയായിരുന്നു....
Read full story
.ഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സുപ്രീംകോടതി സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീംകോടതി നിരസിച്ചത്. അപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റീസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും...
Read full story
തി​രു​വ​ന​ന്ത​പു​രം ഏപ്രിൽ 16: സംസ്ഥാനം വാടകയ്ക്ക് എടുത്ത പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. ര​ണ്ട് ക്യാ​പ്റ്റ​ന്മാ​രും പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ മൂ​ന്ന് എ​ഞ്ചി​നി​യ​ര്‍​മാ​രും ആ​ദ്യ സം​ഘ​ത്തി​ലു​ണ്ട്. ഡല്‍ഹിയില്‍ നി​ന്നും മരുന്നുമായാണ് ഹെലികോപ്റ്റര്‍ എത്തിയത്. 11 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന ഇ​ര​ട്ട...
Read full story
കോഴിക്കോട് ഡിസംബര്‍ 9: കോഴിക്കോട് തിരുവമ്പാടിയില്‍ മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി എത്തിയതായി വിവരം. തിരുവമ്പാടിയിലെ മുത്തപ്പന്‍പുഴ എന്ന സ്ഥലത്താണ് സംഘം എത്തിയത്. ഇന്നലെ രാത്രി 8.30 മുതല്‍ 10.30 വരെയാണ് ഇവര്‍ ഇവിടെയുണ്ടായിരുന്നത്. ഒരു മലയാളിയടക്കം മൂന്നുപേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ കര്‍ണാടക, തമിഴ്‌നാട്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 4: മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷഹ്‌ലയുടെ കുടുംബത്തെ സന്ദര്‍ശിക്കും. വയനാട് ബത്തേരിയില്‍ ക്ലാസ് മുറിക്കുള്ളില്‍ വച്ച് പാമ്പ് കടിയേറ്റാണ് ഷഹ്‌ല ഷെറിന്‍ (10) മരിച്ചത്. അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയെ തുടര്‍ന്നാണ് ഷഹ്‌ല...
Read full story
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും
റിപ്പോര്‍ട്ട്

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും

By ന്യൂസ് ഡെസ്ക് November 19, 2019
കണ്ണൂര്‍ നവംബര്‍ 19: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് 4.30ന് കണ്ണൂരിലെത്തും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ സ്വീകരിക്കും. സൈനിക യൂണിറ്റിന് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ 'പ്രസിഡന്‍റ്സ് കളര്‍' ഏഴിമല നാവിക അക്കാദമിക്ക് നാളെ...
Read full story
ന്യൂഡല്‍ഹി ഒക്ടോബര്‍ 31: ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല്‍ മെര്‍ക്കല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും. സന്ദര്‍ശനം ഉഭയകക്ഷി, സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിശിഷ്ട അഥിതിക്ക് വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ വെച്ച് സ്വീകരണം നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു....
Read full story