തിരുവനന്തപുരം | ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇ ഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും വ്യക്തമാക്കി കിഫ്ബി. മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും കിഫ്ബി സി ഇ ഒ പുറപ്പെടുവിച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു. ആര്‍ ബി ഐ നിര്‍ദേശം കൃത്യമായി പാലിച്ചു...
Read full story
മോസ്‌കോ: ഇന്ത്യയുമായുള്ള സംഘര്‍ഷ പരിഹാരത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ സഹായം തേടിയതായി റഷ്യന്‍ വാര്‍ത്താഏജന്‍സി ടാസ് (TASS) റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് മുഖേനെ ഷഹബാസ് ഷെരീഫിന്റെ കത്ത് പുതിന് കൈമാറിയതായി...
Read full story
ന്യൂഡല്‍ഹി |പാകിസ്താന്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇന്ത്യ സംയമനത്തോടെ പ്രതികരിച്ചെന്നും കര, വ്യോമ, നാവിക സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ഇല്ലെന്നും തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം ലഭിച്ചെന്നും സൈനിക...
Read full story
ന്യൂഡല്‍ഹി|പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് നിലപാട് മാറ്റി. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് ക്വാജ ആസിഫ് പറയുന്നു....
Read full story
.തിരുവനന്തപുരം: ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച്‌ സർക്കാർ. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സർക്കാർ നടപടി. എന്നാല്‍ ഓണറേറിയം വർദ്ധിപ്പിക്കണമെന്നുളള...
Read full story
തൊടുപുഴ: അനാവശ്യ ഭൂപ്രശ്നങ്ങള്‍ സൃഷ്ടിച്ച്‌ ഹൈറേഞ്ചിലെ ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി സർക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മലയോരസമര ജാഥയ്ക്ക് ഫെബ്രുവരി ഒന്നിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ...
Read full story
ക്രെംലിന്‍: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ‌‌‌യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് അറിയിച്ചു.അതേസമയം ട്രംപുമായി ചര്‍ച്ചയ്ക്ക് പുടിന്‍ തയ്യാറാണെന്ന് ക്രെംലിന്‍ അറിയിച്ചതായി പുടിന്‍റെ വക്താവ് ദിമിത്രി...
Read full story
കൊച്ചി: വനം നിയമ ഭേദഗതിക്കെതിരേ കുറച്ചു പരാതിയേ കിട്ടിയുള്ളൂവെന്നു പറയുന്ന വനംമന്ത്രി പബ്ലിക് ഹിയറിംഗിനു തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. മലയോര മേഖലയില്‍ വസിക്കുന്ന ജനങ്ങള്‍ക്കും ആദിവാസി സമൂഹത്തിനും കര്‍ഷകര്‍ക്കും നിയമഭേദഗതിയെ പ്പറ്റിയുള്ള പരാതി നേരിട്ടു കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മന്ത്രി തെറ്റിദ്ധാരണ...
Read full story
ഡല്‍ഹി: ഹരിയാന അതിർത്തിയില്‍ കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിക്കുന്ന കർഷകർ ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍ അറിയിച്ചു.കർഷക പരാതികള്‍ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ ഹരിയാന ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് നവാബ് സിംഗിന്‍റെ...
Read full story
.ഡൽഹി: കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറായാല്‍ നിരാഹാരസമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ വൈദ്യസഹായത്തിനു തയാറാകുമെന്ന് പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍.വിളകള്‍ക്കു മിനിമം താങ്ങുവില ആവശ്യപ്പെട്ടു സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ 35 ദിവസമായി ദല്ലേവാള്‍ നിരാഹാരസമരം തുടരുകയാണ്. അദ്ദേഹത്തിന്‍റെ...
Read full story