ന്യൂഡല്‍ഹി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല മുന്നേറ്റത്തിന്റെ പാതയിലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി സി.ബി.ആര്.ഇ. 2022ലെ ആദ്യപാദത്തിലെ ഭവന വില്‍പ്പന ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2022ലെ ആദ്യത്രൈമാസത്തിലെ ഭവന വില്‍പ്പന 13 ശതമാനമായി ഉയര്‍ന്നു. അതായത്, വില്‍പ്പനയില്‍ 70,000 യൂണിറ്റുകളുടെ...
Read full story