മന്ത്രിസഭായോഗ തീരുമാനം തിരുവനന്തപുരം: കൃഷിയും കര്‍ഷക ക്ഷേമവും വകുപ്പില്‍ ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ ആനുകൂല്യങ്ങള്‍ക്കായി കര്‍ഷകരുടെ അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കുന്നതും ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലേക്ക്...
Read full story
മലപ്പുറം : റീബില്‍ഡ് കേരള പദ്ധതിയിലൂടെ പൊന്നാനി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍  നവീകരിക്കുന്നു. 21 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി മൂന്ന് കോടി അഞ്ചു ലക്ഷം രൂപ  അനുവദിച്ചു. അടിയന്തരമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി നടപ്പിലാക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍...
Read full story