പത്തനംതിട്ട : കോവിഡ് 19 സമയത്ത് റെഡ് ഈസ് ബ്ലഡ് കേരള പത്തനംതിട്ട ചാപ്റ്റര്‍ ജില്ലയില്‍ നടത്തിയ 13 രക്തദാന ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളും രക്തദാന ബോധവല്‍ക്കരണവും ഉള്‍പ്പെടുത്തി തയാറാക്കിയ വീഡിയോ പത്തനംതിട്ട ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ എം.എസ്. സുനിതയ്ക്ക്...
Read full story